ശോഭയ്‌ക്കെതിരെ നടക്കുന്നത് വ്യക്തിഹത്യ; സുരേഷ് ഗോപി
പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ എതിരാളികൾ നടത്തുന്ന ആസൂത്രിതമായ വ്യക്തിഹത്യയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്…


