India Mirror News

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു; മുൻ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി

സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു. പരമാവധി വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും…

എറണാകുളം സിനഗോഗ് ആക്രമണം: പ്രതിയെ ചോദ്യം ചെയ്ത് എൻ.ഐ.എ; തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം

എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ ആക്രമണ കേസിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി…

സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് തുലാവർഷം എത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ…

സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: മുഖ്യമന്ത്രിക്ക് പിന്തുണയുമായി സർക്കാർ; വിജിലൻസ് എഫ്.ഐ.ആർ ഉത്തരവിന് സ്റ്റേയില്ല

സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഹർജിക്കാരനായ കെ.എം. ഷാജഹാൻ കോടതി അലക്ഷ്യ…

നെടുമ്പാശ്ശേരി അപകടം: പ്രതിയെ രക്ഷിക്കാൻ അട്ടിമറി നീക്കമെന്ന് മരിച്ച ഗോപികയുടെ കുടുംബം; സൈബർ അധിക്ഷേപത്തിനെതിരെയും പരാതി

നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അന്വേഷണത്തിൽ അട്ടിമറി നടക്കുന്നതായി സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. ശതകോടീശ്വരനായ വ്യവസായി മകനെ കേസിൽ നിന്ന്…

ലൈംഗികപീഡനക്കേസിൽ നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസിൽ അതൃപ്തി; അടൂരിൽ സംഘർഷം

ലൈംഗികപീഡനക്കേസുകളിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർച്ചയായ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. രാഹുലിന്റെ ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ്…

നെടുമ്പാശേരി അപകടം: മദ്യപിച്ച പത്തൊമ്പതുകാരനെതിരെ എക്‌സൈസ് കേസ്; മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ നടപടി

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കാറപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ച പത്തൊമ്പതുകാരൻ സുഹൈൽ സജീവിനെതിരെ എക്‌സൈസ് കേസെടുത്തു. സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായപരിധി 23 വയസ്സായിരിക്കെ,…

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ കടുത്ത വ്യവസ്ഥകളോടെയുള്ള വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ

മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും പൂർണമായും ഉറപ്പു വരുത്തുന്ന വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും നിരീക്ഷിക്കുന്നതിനായി സംസ്ഥാന-ജില്ലാതലങ്ങളിൽ പ്രത്യേക മേൽനോട്ട…

മാസപ്പടി-എക്സാലോജിക് കേസ്: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് കേസ്

സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. ഈ മാസം 24-ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ എഫ്.ഐ.ആറിൽ…

വിവരാവകാശ നിയമത്തിന് 21 ആണ്ട്: അപ്പീലുകൾ കെട്ടിക്കിടക്കുന്നു; വിചിത്ര മറുപടിയുമായി കമ്മീഷൻ

രാജ്യത്ത് വിവരാവകാശ നിയമം നിലവിൽ വന്ന് ഇരുപത്തിയൊന്ന് വർഷം പിന്നിടുമ്പോൾ, സുതാര്യത ഉറപ്പാക്കേണ്ട സംസ്ഥാന വിവരാവകാശ കമ്മീഷൻ തന്നെ നിയമം ലംഘിക്കുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് അപ്പീലുകളും പരാതികളുമാണ്…