India Mirror News

Politics

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; ‘ജെൻ-സി’ വിഭാഗത്തിനായി ഇൻസ്റ്റാഗ്രാം സെഷനുമായി രാഹുൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളും പ്രതിഷേധിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം…

സി.പി. ജോണിന് പിന്തുണയുമായി മന്ത്രി തുളസി

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സി.പി. ജോണിനെ പിന്തുണച്ച് മന്ത്രി തുളസി രംഗത്തെത്തി. സി.പി. ജോൺ വനിതകളോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും മന്ത്രിയുടെ പരാമർശങ്ങൾ വ്യാഖ്യാനിച്ചതിലുണ്ടായ…

‘പൊതുജനം എന്ത് പറയുന്നു’; സെപ്റ്റംബറിൽ രാജ്യവ്യാപക പ്രചാരണവുമായി സി.ജെ.പി

ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വരുന്ന സെപ്റ്റംബറിൽ ‘പൊതുജനം എന്ത് പറയുന്നു’ എന്ന പേരിൽ സി.ജെ.പി (CJP) രാജ്യവ്യാപക പ്രചാരണം നടത്തുന്നു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റങ്ങൾ പ്രധാന…

‘തീക്കൊള്ളികൊണ്ട് തലചൊറിയരുത്’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെതിരെ ഡീൻ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും ഡീൻ കുര്യാക്കോസ് എം.പി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതിയ ഡാം…

വിദേശ സംഭാവന, മണ്ഡല പുനർനിർണയ ബില്ലുകൾ പാസാക്കാൻ അനുവദിക്കില്ല: കെ.സി. വേണുഗോപാൽ

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ദുരുദ്ദേശത്തോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ ബിൽ സഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ…

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ച നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് നിർഭാഗ്യകരമാണെന്നും വിഷയത്തിൽ തമിഴ്‌നാടുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വലിയ…

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് പ്രക്ഷുബ്ധം; രാഹുൽ – റിജിജു ചർച്ച പരാജയപ്പെട്ടു

അയോധ്യയിലെ സംഭാവന കൊള്ള, വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമം എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും കലുഷിതമായി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ…

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സി.ജെ.പി; രാഷ്ട്രീയ പാർട്ടിയാകില്ലെന്ന് അഭിജിത്ത് ദീപ്കെ

ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് സി.ജെ.പി (കോക്ക്റോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് പ്രസ്ഥാനത്തിലുള്ള വിശ്വാസം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സി.ജെ.പിയുടെ ഭാവി…

ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതം മാത്രം; സർക്കാരിനെയും വി.ഡി. സതീശനെയും വിമർശിച്ച് എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ചങ്ങനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന്…

പ്രിയദർശിനി പദ്ധതിയിലെ അധിക്ഷേപ പരാമർശം: മന്ത്രി സി.പി. ജോണിനെതിരെ പ്രതിഷേധം ശക്തം

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെയാകെ അപമാനിച്ചുവെന്നും…