‘തമിഴ് തായ് വാഴ്‌ത്ത്’ ആദ്യം പാടണം: നിയമസഭയിൽ പ്രമേയം പാസാക്കി തമിഴ്‌നാട്; കേന്ദ്ര ഉത്തരവിനെതിരെ സി. ജോസഫ് വിജയ്
തമിഴ്‌നാട്ടിലെ എല്ലാ പരിപാടികളിലും ഇനിമുതൽ ‘തമിഴ് തായ് വാഴ്‌ത്ത്’ നിർബന്ധമായും ആദ്യം ആലപിക്കണമെന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ്…


