India Mirror News

Politics

സി.പി.ഐ.എം വിശാല സംസ്ഥാന സമിതി യോഗങ്ങൾ ഉടൻ; എൽ.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ

കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി സി.പി.ഐ.എം അടിയന്തര നേതൃയോഗങ്ങൾ വിളിച്ചുചേർക്കുന്നു. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് ഈ യോഗങ്ങൾ ചേരുന്നത്. സെപ്റ്റംബർ…

സ്വാതന്ത്ര്യ ദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കാൻ ബി.ജെ.പി: രാജീവ് ചന്ദ്രശേഖർ

വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തുടനീളം വന്ദേമാതരം പൂർണ്ണ രൂപത്തിൽ ആലപിക്കാനൊരുങ്ങി ബി.ജെ.പി. കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.…

സിപിഐയുടെ ഡൽഹി പ്രതിഷേധ സമരം: പാർട്ടി ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റെയിൽവേ റദ്ദാക്കി

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റെയിൽവേ റദ്ദാക്കി. ഈ മാസം 28-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.…

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം വൈകും: ഒ.ജെ. ജനീഷ് ഡിസംബർ വരെ തുടരും

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ നിയമനം ഉടനെയുണ്ടാകില്ലെന്നും നിലവിലെ അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് തന്നെ സ്ഥാനത്ത് തുടരുമെന്നും റിപ്പോർട്ട്. നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന…

വന്ദേമാതരം വിവാദം: സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും സ്വാതന്ത്ര്യദിനത്തിൽ അറിയാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

വന്ദേമാതരം വിവാദത്തിൽ സർക്കാരിന് കൃത്യവും വ്യക്തവുമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഈ നിലപാട് എന്താണെന്ന് ലോകം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.…

ലഹരിക്കേസിലെ പ്രതി തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ല: പ്രചാരണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

എം.ഡി.എം.എ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മയക്കുമരുന്ന് കേസിൽ പിടിയിലായ വ്യക്തിയെ തനിക്ക്…

മെസ്സി തട്ടിപ്പ് വിവാദം: മുൻ സര്‍ക്കാരിനും സ്പോൺസർക്കും നേരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

മെസ്സി സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ മുൻ സർക്കാരിനെയും സ്പോൺസർമാരെയും പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കായികവകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്ന്…

ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം: സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

ഫ്രീഡം ക്വിസിലെ വി.ഡി. സവർക്കർ പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ…

മെസ്സി കേരള സന്ദർശനം: സ്പോൺസറുടെ പിഴ ഒഴിവാക്കാൻ മുൻ സർക്കാർ നയതന്ത്ര ഇടപെടൽ നടത്തിയതായി രേഖകൾ

ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസറെ പിന്തുണയ്ക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ പുതിയ വിവരങ്ങൾ പുറത്തുവന്നു.…

ഡയറ്റിൽ നാല് മാസമായി ശമ്പളമില്ല; മന്ത്രി ഇടപെട്ടിട്ടും പ്രതിസന്ധി തുടരുന്നു, ദുരിതത്തിലായി 300-ഓളം ജീവനക്കാർ

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിൽ (DIET) ശമ്പളം മുടങ്ങിയതിനെ തുടർന്നുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വിഷയത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കിയെങ്കിലും നാല് മാസമായി…