കോഹിനൂർ തിരികെ വേണം; ചാൾസ് രാജാവിനോട് ആവശ്യം ഉന്നയിക്കുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി
കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന ആവശ്യവുമായി ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി രംഗത്തെത്തി. ബ്രിട്ടനിലെ ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് മംദാനി ഈ നിലപാട്…



