India Mirror News

haritha h

administrator

പ്രതിപക്ഷ ഉപനേതൃസ്ഥാനം: നിലപാടിൽ ഉറച്ച് സി.പി.ഐ; സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് തീരുമാനമാകാതെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് സി.പി.ഐ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ യോഗത്തിൽ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം…

സി.ജെ.പിയുടെ ‘ജനാധിപത്യ കോടതി’: വോട്ടർപട്ടിക തിരുത്തലിനെതിരെ ബംഗളൂരുവിൽ പ്രക്ഷോഭം നാളെ

ഡൽഹിയിൽ എസ്.ഐ.ആറിനെതിരെ ഇന്ത്യ സഖ്യം സംയുക്ത പ്രക്ഷോഭം തുടരുന്നതിനിടെ, കേരളത്തിലെ യു.ഡി.എഫ് വിജയത്തെച്ചൊല്ലി രാഷ്ട്രീയ ആരോപണ പ്രത്യാരോപനങ്ങൾ ശക്തമാകുന്നു. കേരളത്തിൽ എൽ.ഡി.എഫ് ഭരണം അവസാനിക്കാൻ കാരണം എസ്.ഐ.ആർ…

സി.എം.ആർ.എൽ ഇടപാട്: മുഖ്യമന്ത്രിക്ക് ലഭിച്ചത് കൈക്കൂലിപ്പണമെന്ന് ഇ.ഡി; കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് അയച്ച റിപ്പോർട്ട് പുറത്ത്

സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ പൂർണ്ണ…

റഷ്യയിൽ ഗവേഷകൻ ന്യൂമോണിക് പ്ലേഗ് ബാധിച്ച് മരിച്ചു: ആഗോള ആരോഗ്യമേഖലയിൽ ആശങ്ക

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ ദശലക്ഷക്കണക്കിന് ജീവനുകളെടുത്ത ‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെടുന്ന ന്യൂമോണിക് പ്ലേഗ് ബാധിച്ച് റഷ്യയിൽ ഗവേഷകൻ മരിച്ച സംഭവം ആഗോള ആരോഗ്യമേഖലയിൽ ആശങ്കയുണർത്തുന്നു. സൈബീരിയൻ പ്ലേഗ്…

വാഹന മോഡിഫിക്കേഷൻ: നിയമപരമായ മാറ്റങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്.…

വോട്ടർപട്ടിക തിരുത്തലിനെതിരെ പ്രതിഷേധം: ബംഗളൂരുവിൽ സി.ജെ.പിയുടെ ‘ജനാധിപത്യ കോടതി’ നാളെ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ സി.ജെ.പിയും വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജനാധിപത്യ കോടതി’ നാളെ ബംഗളൂരു ഫ്രീഡം പാർക്കിൽ നടക്കും. രാവിലെ…

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരളത്തെ നയിക്കും; ആദ്യ പോരാട്ടം ജാർഖണ്ഡിനെതിരെ

വരുന്ന രഞ്ജി ട്രോഫി സീസണിലെ ആദ്യ പോരാട്ടത്തിനായുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ഈ മാസം…

സംസ്ഥാനത്ത് ഡിജിറ്റൽ ആരോഗ്യ ടാസ്ക് ഫോഴ്സ്: വയോജന പരിപാലനത്തിനും രോഗപ്രതിരോധത്തിനും പുതിയ പദ്ധതി

ജനങ്ങളുടെ ദീർഘായുസ്സും സമ്പൂർണ്ണ ആരോഗ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം അതിവേഗം വർധിക്കുന്നത് കണക്കിലെടുത്താണ് ‘കേരള…

എയിംസ് കേരളത്തിന് മുൻഗണനയില്ല: ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം; നിലപാടിനെതിരെ ശക്തമായ വിമർശനവുമായി കോടതി

കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണന നൽകുന്നതെന്നും, ആ രോഗ്യമേഖലയിൽ ഏറെ…

മണ്ണെണ്ണ വിഹിതം വർധിപ്പിക്കണം: കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യ മന്ത്രി; വിതരണം പൂർണ്ണമായി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം 4,068 കിലോലിറ്ററിൽ നിന്ന് 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്…