ലോക മാനസികാരോഗ്യ ദിനത്തിൽ കൊച്ചി നഗരത്തിൽ ശ്രദ്ധേയമായി ‘ഹൗ ഈസ് കൊച്ചി ഫീലിംഗ്?’
ഇന്ന് ലോക മാനസികാരോഗ്യ ദിനത്തിൽ, മനുഷ്യരുടെ മാനസിക സ്പന്ദനങ്ങൾ ആഴത്തിൽ തിരിച്ചറിയാനും നഗരവാസികൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന ഉറച്ച സന്ദേശം നൽകാനും ലക്ഷ്യമിട്ട് കൊച്ചി സുഭാഷ് പാർക്കിൽ ‘ഹൗ…


