ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആൻസി സോജൻ: കടുത്ത അവഗണനയെന്ന് പരാതി
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും സംസ്ഥാന കായിക വകുപ്പിൽ നിന്നും മന്ത്രിയിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും യാതൊരുവിധ അഭിനന്ദനമോ നേരിട്ടുള്ള ബന്ധപ്പെടലോ ഉണ്ടായില്ലെന്ന് തുറന്നടിച്ച് ലോങ്…


