India Mirror News

Kerala

കൊച്ചിയിലെ പ്രമുഖ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററായ പ്രയത്ന ഹെൽത്ത് കെയർ ദുബായിലേക്ക്; അൽ ഖിസൈസിൽ പുതിയ തുടക്കം

കൊച്ചിയിൽ കഴിഞ്ഞ 23 വർഷമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മികച്ച തെറാപ്പി സേവനങ്ങൾ നൽകി മാതൃകയായ ‘പ്രയത്ന ഹെൽത്ത് കെയർ’ തങ്ങളുടെ പ്രവർത്തന മേഖല യുഎഇയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ദുബായ്…

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ കേരളത്തിൽ

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തിരുവനന്തപുരത്ത് എത്തും. കേരളത്തിലെ ആർഎസ്എസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള സന്ദർശനത്തിനിടെ അദ്ദേഹം തിരുവനന്തപുരത്തും തൃശ്ശൂരിലും ആർഎസ്എസ് ശതാബ്ദി പ്രഭാഷണം നടത്തും. ജൂൺ…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണായക തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പുനരന്വേഷണം…

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും

കെപിസിസി സെക്രട്ടറിയും മട്ടന്നൂർ മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ചന്ദ്രൻ തില്ലങ്കേരിയെ മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. ബന്ധുനിയമന വിവാദത്തെ തുടർന്ന്…

മാസപ്പടി കേസിൽ ടി. വീണയ്ക്ക് വീണ്ടും ഇഡി സമൻസ്

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. വരും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ്…

ബിജെപി കൗൺസിലർ ആർ. സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; പൊലീസിന്റേത് പട്ടിഷോയെന്നും മുൻ ഡിജിപി ആർ. ശ്രീലേഖ

ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതനെ ശക്തമായി പ്രശംസിച്ചും പൊലീസിനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമർശിച്ചും കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്ത്. വട്ടിയൂർക്കാവിലെ…

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: പ്രതി എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ എ. പത്മകുമാറിനെതിരെ കർശനമായ പാർട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കാൻ സിപിഐഎം ഒരുങ്ങുന്നു. പത്മകുമാറിനെതിരെ അടിയന്തര നടപടി സ്വീകരിക്കാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന സംസ്ഥാന…

തിരുവനന്തപുരം സിപിഐഎമ്മിൽ ഭിന്നത രൂക്ഷം; ജില്ലാ സെക്രട്ടറിയേറ്റ് യോഗം ബഹിഷ്കരിച്ച് വി. ശിവൻകുട്ടി

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി വിട്ടുനിൽക്കുന്നു. വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിക്കുന്നതിലുള്ള കടുത്ത…

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി; ഒടുവിൽ പ്ലസ് വൺകാരനെ തേടി മന്ത്രിയുടെ ഫോൺ കോൾ!

അധ്വാനത്തിന്റെ മഹത്വവും നാടിനോടുള്ള പ്രതിബദ്ധതയും ഒരേസമയം നെഞ്ചിലേറ്റിയ ഒരു കാസർകോട്ടുകാരൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. അവധിക്കാലത്ത് വെറുതെയിരിക്കാതെ സ്വന്തം പോക്കറ്റ് മണി…

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വർഷത്തിൽ നാലായി വെട്ടിച്ചുരുക്കി

ഗാർഹിക പാചകവാതക വില വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെ സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണത്തിൽ വൻ വെട്ടിക്കുറയ്ക്കൽ. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം അനുവദിച്ചിരുന്ന…