India Mirror News

Kerala

അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി മുൻ പ്രാദേശിക നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ രാഷ്ട്രീയ നേതാവ് അറസ്റ്റിലായി. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന…

മാസപ്പടി കേസിൽ വീണ വിജയന് ഇന്ന് നിർണായകം; ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് (വീണ ടി.) ഇന്ന് അതീവ നിർണായകമായ ദിവസമാണ്. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)…

തിരുവനന്തപുരത്ത് പ്രണയപ്പകയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്

തിരുവനന്തപുരം വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനാറുകാരിയെയാണ് പ്രണയപ്പകയെ തുടർന്ന് യുവാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.…

കോഴിക്കോട്ട് ആശങ്ക കൂട്ടി വീണ്ടും ഷിഗെല്ല; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി രോഗബാധ, ചികിത്സയിലുള്ള നിപ രോഗിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയിൽ ആശങ്ക പരത്തിക്കൊണ്ട് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൂണേരി സ്വദേശിയായ ഒൻപതു വയസ്സുകാരനാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന്…

ശബരിമല ശ്രീകോവിലിൽ അസാധാരണ നിറവ്യത്യാസം; ഉന്നതതല പരിശോധന

ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകൾഭാഗത്ത് അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത് വൻ ചർച്ചയാകുന്നു. ശ്രീകോവിലിന് മുകളിൽ എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന കടുത്ത സംശയം ഉയർന്ന…

കഫ് സിറപ്പുകൾ വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വിൽപന പൂർണ്ണമായി നിരോധിച്ച് കേന്ദ്ര വിജ്ഞാപനം

രാജ്യത്ത് മരുന്നുകളുടെ അമിതോപയോഗവും അവയുണ്ടാക്കുന്ന മാരകമായ പാർശ്വഫലങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി കേന്ദ്ര സർക്കാർ നിർബന്ധമാക്കി. കുട്ടികൾക്കടക്കം…

പ്രിയദർശിനി സൗജന്യയാത്രയ്ക്ക് വൻ തുടക്കം; ആദ്യദിനം കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകൾ

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച ആദ്യ ദിനം തന്നെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ റെക്കോർഡ് ജനപങ്കാളിത്തം. പദ്ധതി നിലവിൽ വന്ന ആദ്യ ദിനമായ…

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴുവയസ്സുകാരൻ വിടവാങ്ങി

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് വീണ്ടും ഷിഗെല്ല മരണ വാർത്ത പുറത്തുവരുന്നു. മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആർജവ് (7) ആണ് കോഴിക്കോട് മെഡിക്കൽ കോളജ്…

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ

അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ യുഡിഎഫ് സർക്കാർ തങ്ങളുടെ പ്രധാന വാഗ്ദാനമായ ‘ഇന്ദിര ഗ്യാരണ്ടി’ നടപ്പിലാക്കിയെന്ന് കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി. പദ്ധതി പ്രകാരം കേരളത്തിലുടനീളമുള്ള സ്ത്രീകൾക്ക്…

Leading Child Development Centre Prayatna Healthcare Expands to Dubai; A New Beginning in Al Qusais

Prayatna Healthcare, which has been exemplary in providing top-tier therapy services for children and families in Kochi for the past…