പാലക്കാട്ട് ലോകകപ്പ് ആവേശം വാനോളം; കോങ്ങാട്ട് മെസ്സിയുടെ 160 അടി നീളമുള്ള പടുകൂറ്റൻ ഫ്ലെക്സ് ഉയർത്തി അർജന്റീന ആരാധകർ
ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളക്കര കാൽപന്തുകളിയുടെ അടങ്ങാത്ത ആവേശത്തിലേക്ക് പൂർണ്ണമായും അമർന്നു കഴിഞ്ഞു. ലോകകപ്പ് കാലമായാൽ പതിവ് പോലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ…


