‘തലപോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട’; ഇ.ഡി റെയ്ഡിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്
മാസപ്പടി കേസിൽ കോഴിക്കോട്ടെ തന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്കെതിരെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ പി. എ. മുഹമ്മദ് റിയാസ്…


