India Mirror News

Kerala

മധു വധക്കേസ്:ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് കുടുംബം

കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ കഠിനമാക്കി ഹൈക്കോടതിയുടെ ചരിത്രപരമായ വിധിന്യായം. കേസിൽ രണ്ടാം പ്രതി മുതൽ പതിനഞ്ചാം പ്രതി വരെയുള്ള 12 പേരുടെ…

രത്തൻ കേൽക്കറുടെ നിയമന വിവാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ; സ്വാഭാവിക ഭരണനടപടിയെന്ന് വിശദീകരണം

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ…

കേരളത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷത്തിന്റെ വരവ് വൈകും

സംസ്ഥാനത്തെ നിലവിലുള്ള മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. പുതിയ അറിയിപ്പ് പ്രകാരം കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,…

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: സാമ്പത്തിക ബാധ്യതയിൽ യൂണിയനുകൾക്ക് ആശങ്ക

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ശക്തമായ ആശങ്കയറിയിച്ച് പ്രതിപക്ഷ യൂണിയനുകൾ രംഗത്ത്. പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത…

തൃശൂരിൽ വിരണ്ടോടി വ്യാപക നാശനഷ്ടം വരുത്തിയ ആനയ്ക്ക് വിലക്ക്; നഷ്ടപരിഹാരം ഉടമ നൽകണം

തൃശൂർ നഗരത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വിരണ്ടോടുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്ത ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയ്ക്ക് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നതിന് വനംവകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. തിരുവനന്തപുരം…

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

കേരളത്തെ മൊത്തത്തിൽ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ സുപ്രധാനമായ വിധി പ്രസ്താവവുമായി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ്…

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ഇന്ന് രാത്രി കളക്ടറേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച

എറണാകുളം ജില്ലയിലെ കിഴക്കമ്പലം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ തർക്കത്തിന് പരിഹാരം കാണാൻ സർക്കാർ തലത്തിൽ ഇന്ന് രാത്രി നിർണായക സമവായ ചർച്ച നടക്കും.…

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു;എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്…

കുത്തിവെപ്പിനിടെ ശരീരത്തിൽ സൂചി കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി രോഗിയും കുടുംബവും രംഗത്ത്. ആറന്മുള സ്വദേശിനിയായ അറുപത്തിയെട്ടുകാരി വത്സലയ്ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ദുരനുഭവം…

ബിജെപിയിൽ കക്ഷിനേതാവിനെച്ചൊല്ലി വടംവലി; തർക്കം കേന്ദ്രത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ്…