പിഎസ്‍സി മൂല്യനിർണയ ക്രമക്കേട്: അന്വേഷണം പരീക്ഷാ കൺട്രോളർക്ക്; പ്രഹസനമെന്ന് ആക്ഷേപം, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടപെടുന്നു.
പിഎസ്‌സി പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം വെറും പ്രഹസനമായി മാറുന്നതായി ആക്ഷേപം. പരീക്ഷാ നടത്തിപ്പിന്റെ നേരിട്ടുള്ള ചുമതലയുള്ള പരീക്ഷാ കൺട്രോളറെത്തന്നെയാണ് ഈ ക്രമക്കേട് അന്വേഷിക്കാനും പിഎസ്സി…


