India Mirror News

education

ദുബായ് എഐ ക്യാമ്പസ് വിപുലീകരിക്കുന്നു: ആയിരം കമ്പനികളും 5000 തൊഴിലവസരങ്ങളും ലക്ഷ്യം; പദ്ധതിക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

ദുബായ് എഐ ക്യാമ്പസിലേക്ക് ആയിരത്തിലധികം സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിനും അയ്യായിരത്തിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾക്ക് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി. ദുബായ് വേൾഡ്…

വിമുക്തഭടന്മാരെയും പ്രതിഭകളെയും ആദരിച്ച് കടുത്തുരുത്തി എക്സ് സർവ്വീസ് ലീഗ് പതിനഞ്ചാമത് വാർഷികാഘോഷം

കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന്റെ പതിനഞ്ചാമത് വാർഷികവും കുടുംബസംഗമവും കടുത്തുരുത്തി വിമുക്തഭട ഭവനനിൽ വെച്ച് അതീവ ഗംഭീരമായി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സാബു…

പി.എം. ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടില്ല: ലീഗിന്റെ എതിർപ്പിനെ തുടർന്ന് നിലപാട് കടുപ്പിച്ച് സർക്കാർ

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും യൂത്ത് ലീഗും…

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പോലീസും പി.എസ്.സിയും തമ്മിലുള്ള പോര് മുറുകുന്നു

ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേട് കേസിൽ പോലീസും പി.എസ്.സിയും തമ്മിലുള്ള തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് പി.എസ്.സി.…

സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വഴികാട്ടികൾ; രാജ്യം ഇന്ന് അധ്യാപകദിനം ആചരിക്കുന്നു

സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന അധ്യാപകരെ സ്മരിച്ച് രാജ്യമെമ്പാടും ഇന്ന് അധ്യാപകദിനം ആചരിക്കുന്നു. തത്ത്വചിന്തകനും പ്രശസ്ത അധ്യാപകനുമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ്.…

പോളിമർ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടി സ്റ്റീഫൻ ജോസ് വട്ടക്കളം

തൊടുപുഴ: ചിങ്ങമാസപ്പുലരിയിൽ തൊടുപുഴയ്ക്ക് അഭിമാനമായി പോളിമർ ടെക്‌നോളജി മേഖലയിൽ ഉയർന്ന ഗവേഷണ ബിരുദമായ ഡോക്ടറേറ്റ് കരസ്ഥമാക്കി തൊടുപുഴ ചുങ്കം സ്വദേശി സ്റ്റീഫൻ ജോസ് വട്ടക്കളം. ചെന്നൈ അണ്ണാ…

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സേവനങ്ങളിലെ വൈകൽ: പരീക്ഷാ ഭവനിൽ മന്ത്രി എൻ. ഷംസുദ്ദീന്റെ മിന്നൽ പരിശോധന

എസ്.എസ്.എൽ.സി പരീക്ഷാ സർട്ടിഫിക്കറ്റ് തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും നേരിടുന്ന കടുത്ത കാലതാമസം സംബന്ധിച്ച പരാതികളെ തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷാ ഭവനിൽ…

കേരള സർവകലാശാല എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതുന്നു; ഉത്തരക്കടലാസുകൾ ഇനി രണ്ട് അധ്യാപകർ പരിശോധിക്കും

കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിൽ എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയ രീതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ തീരുമാനം. ഇനി മുതൽ ഉത്തരക്കടലാസുകൾ രണ്ട് അധ്യാപകർ വീതം മൂല്യനിർണയം…

പരീക്ഷാ മൂല്യനിർണ്ണയത്തിലെ വീഴ്ചകൾ: ലോ കോളജുകളിൽ കേന്ദ്രീകൃത ക്യാമ്പുകളും ഓൺലൈൻ ചോദ്യപേപ്പറും നടപ്പിലാക്കാൻ കേരള സർവകലാശാല

കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണ്ണയത്തിലും ഉയർന്നുവന്ന വീഴ്ചകളിൽ ഉറപ്പായ പരിഹാര നടപടികളുമായി സർവകലാശാല രംഗത്തെത്തി. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ ട്വന്റിഫോർ വാർത്തയാക്കിയതിന്…

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു: ആവശ്യങ്ങളിൽ നടപടിയെടുക്കാൻ 45 ദിവസത്തെ സാവകാശം തേടി വിദ്യാഭ്യാസമന്ത്രി

സെക്രട്ടറിയറ്റിന് മുന്നിൽ 37 ദിവസമായി എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന നിരാഹാര സമരം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം താൽക്കാലികമായി പിൻവലിച്ചു. മന്ത്രി നൽകിയ നാരങ്ങാനീര്…