മന്ത്രിയുമായി നടത്തിയ ചർച്ച വിജയം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം പിൻവലിച്ചു
സെക്രട്ടറിയേറ്റ് പടിക്കൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ നടത്തിവന്ന സമരം 37-ാം നാൾ അവസാനിപ്പിച്ചു. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീന്റെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ…


