മികച്ച ഇൻക്ലൂസീവ് കോളേജിനുള്ള ‘ചോക് 2026’ പുരസ്കാരം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക്
ക്യാമ്പസുകളിൽ എല്ലാത്തരം വിദ്യാർത്ഥികളെയും ഒരുമിച്ച് ചേർത്തുനിർത്തുന്ന ഇൻക്ലൂസീവ് വിദ്യാഭ്യാസ രീതികൾ പ്രോത്സാഹിപ്പിച്ചതിന് നൽകുന്ന ‘ചോക് 2026’ സംസ്ഥാനതല പുരസ്കാരം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്വന്തമാക്കി.…


