തിരുവനന്തപുരത്ത് ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പൗഡർ ദേഹത്ത് വീണതെന്ന് പ്രാഥമിക വിവരം
തിരുവനന്തപുരത്ത് സ്‌കൂളിൽ ക്ലാസ് നടന്നു കൊണ്ടിരിക്കുന്നതിനിടെ ഒൻപത് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വട്ടപ്പാറ എൽഎംഎസ് സ്‌കൂളിലെ കുട്ടികൾക്കാണ് ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. അസ്വസ്ഥത പ്രകടിപ്പിച്ച ഒൻപത്…


