India Mirror News

War

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം,

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച…

ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. കഴിഞ്ഞദിവസം രാത്രിയിലാണ് എണ്ണ ടാങ്കറിനും ചരക്കുകപ്പലിനും നേരെ ആക്രമണമുണ്ടായതെന്ന്…

70 മിസൈലുകളും 500 ഡ്രോണുകളുമായി റഷ്യയുടെ അർദ്ധരാത്രി ആക്രമണം; യുക്രെയ്നിൽ മുപ്പതിലേറെ മരണം, പോളണ്ടിനും റഷ്യൻ ഭീഷണി.

യുക്രെയ്നിൽ സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കനത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. വ്യാഴാഴ്ച റഷ്യ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം പേർക്ക്…

ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ പൂർത്തിയായി; പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷ, വിപണിയിൽ എണ്ണവില കുറഞ്ഞു.

ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും സമാധാന പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് ദോഹയിൽ നടന്ന ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ അവസാനിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, വിവിധ വിദേശ ബാങ്കുകളിൽ…

ഹോർമൂസ് കടലിടുക്കിലെ മൈൻ നീക്കത്തിൽ സങ്കീർണ്ണത; നേരിട്ടുള്ള യുഎസ്-ഇറാൻ ചർച്ചകൾ നടക്കുന്നില്ലെന്ന് ഖത്തർ

ദോഹ: അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമുള്ള ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുക എന്നത് ഏറെ സങ്കീർണ്ണമായ ദൗത്യമാണെന്നും, ഇതിനായി അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സേവനം അനിവാര്യമാണെന്നും പ്രമുഖ…

കരാർ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ യുദ്ധത്തിന് സജ്ജം; യുഎസുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ.

ടെഹ്‌റാൻ: മുൻപ് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കാതെ അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ യുഎസ് തയ്യാറാകുന്നില്ലെങ്കിൽ രാജ്യം…

അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദം തള്ളി മസൂദ് പെസഷ്‌കിയാൻ സർക്കാർ.

തെഹ്‌റാൻ: അമേരിക്കയുമായി ഇന്ന് ഖത്തറിൽ വെച്ച് സാങ്കേതികതല ചർച്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പൂർണ്ണമായും തള്ളി ഇറാൻ രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ…

ദോഹ ചർച്ചകളിൽ അനിശ്ചിതത്വം; ആണവ നിരായുധീകരണത്തിൽ ഉറച്ച് ട്രംപ്, വ്യവസ്ഥകൾ ലംഘിച്ചാൽ ആക്രമിക്കുമെന്ന് ഇസ്രയേൽ

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി, അമേരിക്കയും ഇറാനും തമ്മിൽ ഇന്ന് നടക്കാനിരുന്ന നിർണ്ണായകമായ ദോഹ ചർച്ചകൾ അനിശ്ചിതത്വത്തിലായി. തങ്ങളുടെ പ്രതിനിധി സംഘം ദോഹയിൽ എത്തുമെങ്കിലും…

ഹോർമൂസ് പ്രതിസന്ധിയിൽ അമേരിക്കയും ഇറാനും നാളെ ചർച്ചയ്ക്ക്; ഖത്തർ മധ്യസ്ഥത വഹിക്കുമ്പോഴും കർശന മുന്നറിയിപ്പുമായി ഇറാൻ.

തെഹ്റാൻ: കടുത്ത യുദ്ധഭീതിയിലായിരുന്ന പശ്ചിമേഷ്യയ്ക്ക് താത്ക്കാലിക ആശ്വാസമേകി അമേരിക്കയും ഇറാനും സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതായി റിപ്പോർട്ടുകൾ. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക ചർച്ച നടക്കുമെന്ന്…

ഇറാൻ – അമേരിക്ക നയതന്ത്ര ചർച്ച ചൊവ്വാഴ്ച ദോഹയിൽ; ഹോർമുസ് തർക്കവും സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണവും ചർച്ചയാകും

ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി സൃഷ്ടിച്ചുകൊണ്ട് നിലനിൽക്കുന്ന സൈനിക ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും…