India Mirror News

National

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും; ചേർത്തുനിർത്തുമെന്ന് ഖത്തറിൽ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള.

ഖത്തർ: പ്രവാസി സമൂഹം നേരിടുന്ന ദീർഘകാലത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അർഹമായ പരിഹാരങ്ങൾ കണ്ടെത്തുമെന്നും പ്രവാസികളെ എപ്പോഴും ചേർത്തുനിർത്തുമെന്നും കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള. താൻ ദീർഘകാലം…

പ്രതിരോധ മേഖലയിൽ വിപ്ലവവുമായി അദാനി ഗ്രൂപ്പ്; മധ്യപ്രദേശിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മിസൈൽ പ്ലാന്റിന് തറക്കല്ലിട്ടു.

രാജ്യത്തെ സ്വകാര്യ പ്രതിരോധ നിർമാണ മേഖലയിൽ പുതിയ നാഴികക്കല്ലിട്ടുകൊണ്ട് മിസൈൽ നിർമാണ രംഗത്തേക്ക് വൻ നിക്ഷേപവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. മധ്യപ്രദേശിലെ ശിവപുരിയിൽ 2500 കോടി രൂപ…

മഹാരാഷ്ട്രയിൽ കനത്ത മഴക്കെടുതി; മരണം 12 ആയി, മുംബൈ-പൂനെ ടണലിൽ മണ്ണിടിച്ചിൽ, ഡൽഹിയിലും ജാഗ്രത.

മുംബൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും കനത്ത പ്രകൃതിക്ഷോഭം വിതച്ച് ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് പേമാരി തുടരുന്നു. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതികളിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു.…

മുംബൈയിൽ പേമാരിയും ഉരുൾപൊട്ടലും; കുടിലുകൾ തകർന്ന് അഞ്ച് കുട്ടികളടക്കം ആറുപേർ മരിച്ചു, ഉത്തരേന്ത്യയിലും മഴക്കെടുതി രൂക്ഷം

മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത പ്രകൃതിക്ഷോഭം വിതച്ച് തീവ്രമഴ തുടരുന്നു. മഹാരാഷ്ട്രയിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് മുംബൈ-പൂണെ ഹൈവേയിൽ ഉരുൾപൊട്ടലുണ്ടായി. പാൽഘർ…

വഖഫ് ബോർഡിലേക്ക് ഹിന്ദു പ്രതിനിധികളെ നിയമിച്ചു; ചരിത്രപരമായ നീക്കവുമായി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: രാജ്യത്തെ വഖഫ് ഭരണനിർവഹണ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട്, സംസ്ഥാന വഖഫ് ബോർഡിലേക്ക് രണ്ട് ഹിന്ദു പ്രതിനിധികളെ നിയമിച്ചുകൊണ്ട് മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാർ ബോർഡ്…

നീറ്റ് ക്രമക്കേട്: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ സമരം 17-ാം ദിവസത്തിലേക്ക്; സോനം വാങ്ചുക്കിന്റെ നിരാഹാരം ഒൻപതാം ദിവസത്തിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർ മന്തറിൽ…

അയോധ്യ രാമക്ഷേത്രത്തിലെ 900 കിലോ വെള്ളി ഹൈദരാബാദിലേക്ക് അയച്ചതിൽ പോലീസ് അന്വേഷണം; സംഭാവനകളിൽ സുതാര്യത വേണമെന്ന് ട്രസ്റ്റിൽ ആവശ്യം

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വെള്ളിശേഖരം പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ രൂപങ്ങളിലുള്ള 900 കിലോ വെള്ളിയാണ് സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ്…

കാശി വിശ്വനാഥ ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി; മൂന്ന് പേർക്ക് പരിക്ക്.

ലക്നൌ: ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി മൂന്ന് പേർക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ് പ്രവിശ്യാ ആംഡ് കോണ്‍സ്റ്റാബുലറിയിലെ (പിഎസി)…

70 മിസൈലുകളും 500 ഡ്രോണുകളുമായി റഷ്യയുടെ അർദ്ധരാത്രി ആക്രമണം; യുക്രെയ്നിൽ മുപ്പതിലേറെ മരണം, പോളണ്ടിനും റഷ്യൻ ഭീഷണി.

യുക്രെയ്നിൽ സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കനത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. വ്യാഴാഴ്ച റഷ്യ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം പേർക്ക്…

കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്ക് വിരാമം; ഇറാന്റെ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദി.

ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) മുതിർന്ന കമാൻഡർ അഹമ്മദ് വാഹിദി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇറാന്റെ…