ഷാർജയിൽ നിന്ന് പറന്നുയർന്ന പാക് വിമാനം കടലിൽ തകർന്നു വീണു; അവശിഷ്ടങ്ങൾ കണ്ടെത്തി.
ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പറക്കുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ പാകിസ്താൻ കാർഗോ വിമാനം കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. ബലൂചിസ്ഥാൻ തീരത്തുനിന്നാണ് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ നിലവിൽ കണ്ടെത്തിയിരിക്കുന്നത്.…


