India Mirror News

National

അയോധ്യക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന ക്രമക്കേട് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര കമ്മിറ്റി.

ഡെറാഡൂൺ: അയോധ്യ രാമക്ഷേത്ര സംഭാവന വിവാദത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരിനാഥ് ക്ഷേത്രത്തിലും സമാനമായ ക്രമക്കേട് ആരോപണം ഉയരുന്നു. ഭക്തർ നൽകിയ സംഭാവനകളിൽ വൻ അഴിമതി നടന്നതായി…

‘അവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത് എന്തിനാണ്?’; വൈഭവ് സൂര്യവംശിയെ കളിപ്പിക്കാത്തതിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനവുമായി രവി ശാസ്ത്രി.

യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തുന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി…

യഥാർത്ഥ ടി.എം.സി തങ്ങളെന്ന് അവകാശപ്പെട്ട് വിമതർ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ; ചിഹ്നത്തിനും പാർട്ടിയുടെ ആസ്തിക്കുമായി മമതയ്‌ക്കെതിരെ ഋതബ്രദ ബാനർജി.

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതിനിടെ, യഥാർത്ഥ ടി.എം.സി തങ്ങളാണെന്ന അവകാശവാദവുമായി വിമത വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിമത…

ഇന്ത്യയിലേക്ക് 10 ലക്ഷം കോടിയുടെ ജാപ്പനീസ് നിക്ഷേപം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും തമ്മിൽ ചരിത്ര കരാർ.

ന്യൂഡൽഹി: ജപ്പാനിൽ നിന്നും പത്ത് ലക്ഷം കോടി രൂപയുടെ ഭീമമായ നിക്ഷേപം രാജ്യത്തേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഉഭയകക്ഷി സഹകരണത്തിന് ഇന്ത്യയും ജപ്പാനും തമ്മിൽ ധാരണയായി. പ്രധാനമന്ത്രി…

റിയാദിൽ വൻ ലഹരിവേട്ട; പ്രവാസികളും സർക്കാർ ജീവനക്കാരനും ഉൾപ്പെടെ 22 അംഗ മയക്കുമരുന്ന് സംഘം സൗദിയിൽ പിടിയിൽ.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് വേട്ടയുമായി സുരക്ഷാ വിഭാഗം. പ്രവാസികൾ ഉൾപ്പെടെ 22 പേരടങ്ങുന്ന വലിയൊരു മയക്കുമരുന്ന് മാഫിയാ ശൃംഖലയെയാണ് സൗദി സുരക്ഷാ ഉദ്യോഗസ്ഥർ…

ഡൽഹി കേരള ഹൗസിൽ വൻ വൈദ്യുതി തടസ്സം; ജനറേറ്റർ നന്നാക്കുന്നതിനിടെ എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു, ഔദ്യോഗിക പ്രവർത്തനങ്ങൾ അവതാളത്തിൽ

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ ജനറേറ്റർ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ഒരു മണിക്കൂറിലധികമായി കനത്ത വൈദ്യുതി തടസ്സം നേരിടുന്നു. തകരാറിലായ ജനറേറ്റർ അടിയന്തരമായി നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ…

പി.എഫ് നിയമങ്ങളിൽ വലിയ മാറ്റം; നിർബന്ധിത വിഹിതം 1800 രൂപയായി നിശ്ചയിച്ചു, പണം പിൻവലിക്കൽ വ്യവസ്ഥകൾ ലളിതമാക്കി

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.ഒ) നിയമങ്ങളിൽ വൻ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ. പുതിയ ചട്ടങ്ങൾ പ്രകാരം തൊഴിലാളികളും സ്ഥാപനമുടമകളും പി.എഫിലേക്ക് നിർബന്ധമായും അടയ്‌ക്കേണ്ട വിഹിതത്തിന്റെ പരിധി…

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയിൽവേ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി, ലേഡീസ് കോച്ചിൽ കയറിയാൽ 2500 രൂപ പിഴ

ന്യൂഡൽഹി: ട്രെയിൻ യാത്രകൾക്കിടയിൽ റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇനി മുതൽ കനത്ത സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരും. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടിക്കൊണ്ടുള്ള റെയിൽവേ നിയമ…

ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ പൂർത്തിയായി; പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷ, വിപണിയിൽ എണ്ണവില കുറഞ്ഞു.

ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും സമാധാന പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് ദോഹയിൽ നടന്ന ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ അവസാനിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, വിവിധ വിദേശ ബാങ്കുകളിൽ…

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്: അന്വേഷണം അനിൽ മിശ്രയിലേക്ക്; സിബിഐ അന്വേഷണസാധ്യത തേടി യുപി സർക്കാർ.

ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവന ക്രമക്കേട് കേസിൽ അന്വേഷണം മുൻ ട്രസ്റ്റ് അംഗമായ അനിൽ മിശ്രയിലേക്ക് നീളുന്നു. കേസിലെ മുഖ്യപ്രതി അവിനാശ് ശുക്ല ചോദ്യം…