India Mirror News

National

ഇന്ത്യയിലെ ടെക് ജീവനക്കാരെ പിരിച്ചുവിട്ട് അഡിഡാസ്; മുന്നൂറിലധികം പേർക്ക് ജോലി നഷ്ടമായി

ജർമൻ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തിൽ നിന്ന് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഗുരുഗ്രാം ടെക് ഹബ്ബിൽ പ്രവർത്തിച്ചിരുന്ന മുന്നൂറ്റമ്പതോളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.…

വന്ദേ മാതരം സാംസ്കാരിക ദേശീയതയുടെ അടിത്തറ; ചരിത്ര പ്രാധാന്യം വീണ്ടെടുത്തത് മോദി സർക്കാരാണെന്ന് അമിത് ഷാ

ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേ മാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ…

കെ.പി.സി.സി അധ്യക്ഷ പ്രഖ്യാപനം വൈകരുത്; ഡൽഹിയിൽ രാഹുൽ ഗാന്ധി-വി.ഡി. സതീശൻ കൂടിക്കാഴ്ച

ഡൽഹിയിൽ പത്ത് ജൻപഥിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ച പൂർത്തിയായി. ചർച്ചയ്ക്ക് ശേഷം ഡൽഹി കേരളഹൗസിലേക്ക് മടങ്ങിയ…

സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണു; മരണം ആറായി, എം.സി.ഡിക്കെതിരെ പ്രതിഷേധം ശക്തം

ഡൽഹി സത്യനികേതനിൽ ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്ന കാണാതായവർക്കായി എൻ.ഡി.ആർ.എഫിന്റെയും മറ്റ് ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തിൽ…

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പുറത്തിറക്കാൻ ഹാർപ്പർ കോളിൻസ്; ‘ബിലോങ്ങിങ്’ നവംബർ 10-ന് എത്തും

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം ഇന്ത്യയിൽ…

പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കും; സി.ജെ.പി പ്രക്ഷോഭത്തിന് മുന്നിൽ പോലീസ് വഴങ്ങി

ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ സി.ജെ.പി നടപ്പിലാക്കിയ ശക്തമായ ഉപരോധ പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരുടെ ആവശ്യങ്ങൾ പോലീസ് അംഗീകരിച്ചു. കേസിൽ ഉൾപ്പെട്ട പ്രതികളെ 72 മണിക്കൂറിനുള്ളിൽ…

സിജെപി സമരം: കേസുകൾ റദ്ദാക്കാൻ ഭരണഘടനാപരമായ പ്രത്യേക അധികാരം തേടി കേന്ദ്രം സുപ്രീം കോടതിയിൽ

സിജെപി സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിർണ്ണായക അപേക്ഷ നൽകി കേന്ദ്ര സർക്കാർ. സെപ്റ്റംബർ അഞ്ചിന് സിജെപി ഡൽഹിയിൽ പ്രതിഷേധം നടത്താനിരിക്കെ, മുൻ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ…

നേപ്പാൾ മിന്നൽ പ്രളയം: മരണം 900 കടന്നു; നാലായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുന്നു

മിന്നൽ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളിൽ തിരച്ചിൽ ഊർജിതമായി തുടരുന്നു. ഇതുവരെ 903 മൃതദേഹങ്ങളാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയത്. മലയാളി തീർത്ഥാടകരും വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയ…

2047-ൽ ഇന്ത്യ വികസിത ഭാരതമാകും; 5 പുതിയ ആണവ റിയാക്ടറുകൾ പ്രഖ്യാപിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

80-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യം കുറിച്ച് പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 14 അർധരാത്രി…