വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു; ബിജെപി നീക്കത്തെ തടഞ്ഞെന്ന് ഷാഫി പറമ്പിൽ
രാജ്യത്തെ ഉറ്റുനോക്കിയ വനിതാ സംവരണ ഭേദഗതി ബിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം കണ്ടെത്താൻ കേന്ദ്ര…


