India Mirror News

Kerala

അവയവക്കച്ചവട കേസ്: ലേക്‌ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി; വൻ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്.

കൊച്ചി: അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കിക്കൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായക നീക്കം നടത്തി. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലേക്‌ഷോറിന്റെ മാനേജിങ്…

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, തീരദേശത്തും മലയോരത്തും അതീവ ജാഗ്രത.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിക്കൊണ്ട് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പുതുതായി പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട്…

വയനാട് മണ്ണിടിച്ചിൽ: രണ്ട് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും.

തിരുവനന്തപുരം: വയനാട് നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രണ്ട് തലങ്ങളിലുള്ള കൃത്യമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. അപകടമുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കുന്നതിനൊപ്പം,…

തുരങ്കപാതയിൽ സിപിഐക്ക് എതിർപ്പുണ്ടായിരുന്നു; വികസനത്തിന്റെ ഇരകൾ പാവങ്ങളെന്ന് ബിനോയ് വിശ്വം.

തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണത്തിൽ തുടക്കം മുതൽ തന്നെ സിപിഐക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. മുൻപിൻ നോക്കാതെ ഒറ്റ…

പത്തനംതിട്ടയിൽ മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പോലീസ് വാഹനം ഓടിക്കുകയും പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കീഴിലുള്ള ലഹരിവിരുദ്ധ…

വയനാട് തുരങ്കപാത ദുരന്തം: കേന്ദ്ര നിർദേശങ്ങളിൽ വൻ ലംഘനം; സർക്കാരും കമ്പനിയും തമ്മിൽ തർക്കം.

കള്ളാടി: വയനാട് തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ അപകടം വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന നിർദേശങ്ങൾ ലംഘിച്ചതുമൂലമാണെന്ന വിവരങ്ങൾ പുറത്തുവരുന്നു. പാരിസ്ഥിതിക ദുർബല പ്രദേശമായ ഇവിടെ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ ഉണ്ടാകാമെന്നും…

കൊച്ചിയിൽ ജാക്കിവച്ച് ഉയർത്തിയ വീട് ചരിഞ്ഞു

കൊച്ചി: കൊച്ചി എം.ജി റോഡിൽ ജാക്കിവച്ച് ഉയർത്താൻ ശ്രമിച്ച വീട് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടാവസ്ഥയിലായ കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക…

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പാ തടവ് ശരിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വൻ തിരിച്ചടിയായി ആറുമാസത്തെ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. ഉത്തരവിനെതിരെ സുഗതന് ഇനി ഹൈക്കോടതിയെ…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് രംഗത്തെത്തി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള…

കള്ളാടി ദുരന്തം: മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും;

കൽപറ്റ: കനത്ത മണ്ണിടിച്ചിൽ നാശം വിതച്ച വയനാട് കള്ളാടി ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സന്ദർശിക്കും. ദുരന്തത്തിൽ കാണാതായ അഞ്ച്…