കള്ളാടി മണ്ണിടിച്ചിൽ: നാലാം ദിവസവും തിരച്ചിൽ തുടരുന്നു
വയനാട് കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനവും തെരച്ചിലും നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്തത്തിൽ പരിക്കേറ്റ ഏഴുപേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്നാണ് ലഭിക്കുന്ന…



