മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, സോഷ്യൽ മീഡിയയല്ല; രമേശ് ചെന്നിത്തല
കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമൂഹിക മാധ്യമങ്ങളല്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക ഹൈക്കമാൻഡ് ആയിരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എം.എൽ.എമാരുടെ പിന്തുണയ്ക്കായി പാർട്ടിയിൽ…


