India Mirror News

Blog

കോഹിനൂർ തിരികെ വേണം; ചാൾസ് രാജാവിനോട് ആവശ്യം ഉന്നയിക്കുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന ആവശ്യവുമായി ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി രംഗത്തെത്തി. ബ്രിട്ടനിലെ ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് മംദാനി ഈ നിലപാട്…

സതീശന് സാദിഖലി തങ്ങളുടെ പിന്തുണ; ഉപമുഖ്യമന്ത്രി പദം ചോദിച്ചു വാങ്ങില്ല

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകവേ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ശക്തമായ പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വിവിധ…

ക്രിട്ടിക്‌സ് അവാർഡ് 2025: മോഹൻലാൽ മികച്ച നടൻ; കല്യാണിയും അനശ്വരയും മികച്ച നടിമാർ

2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ,…

ഫുട്ബോളിൽ ‘റെഡ് കാർഡ്’ വിപ്ലവം; ലോകകപ്പിന് മുന്നോടിയായി നിയമങ്ങൾ ഉടച്ചുവാർത്ത് ഫിഫ

ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ഫുട്ബോൾ ലോകം ഉണരാനിരിക്കെ, മൈതാനത്തെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെ വിപ്ലവകരമായ നിയമപരിഷ്കാരങ്ങളുമായി ഫിഫ രംഗത്തെത്തി. പുതിയ നിയമങ്ങളിൽ ഏറ്റവും ശ്രദ്ധേയം തർക്കങ്ങൾക്കിടെ വായ…

ശബരിമല കേസ്: യുവതികൾ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, പത്താം ദിനം സുപ്രീംകോടതിയിൽ നടന്നത് നാടകീയമായ വാദപ്രതിവാദങ്ങൾ. ശബരിമലയിൽ ദർശനം നടത്തിയ യുവതികൾ യഥാർത്ഥ വിശ്വാസികളാണോ എന്ന…

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ; ഇടിമിന്നൽ ജാഗ്രത നിർദ്ദേശം

കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസമേകി അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ…

റിയാദ് വിമാനത്താവളത്തിലെ സേവനങ്ങൾ ഇനി സൗദി ഗ്രൗണ്ട് സർവീസസിന്; 31.49 കോടി റിയാലിന്റെ വൻ കരാർ

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുപ്രധാന സാങ്കേതിക സേവനങ്ങൾ ഇനി സൗദി ഗ്രൗണ്ട് സർവീസസ് (എസ്.ജി.എസ്) കൈകാര്യം ചെയ്യും. റിയാദ് എയർപോർട്ട്സ് കമ്പനി നൽകിയ 31.49…

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം; 9000-ത്തിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രാജ്യത്ത് വർദ്ധിച്ചുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളെ തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഇതുവരെ 9400-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

സൂറത്തിൽ എസ്.ബി.ഐ ബാങ്ക് കൊള്ളയടിച്ചു; 52 ലക്ഷം കവർന്നു; ജീവനക്കാരെ ബന്ദികളാക്കിയത് 50 മിനിറ്റ്

ഗുജറാത്തിലെ സൂറത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ തോക്കുധാരികളായ അഞ്ചംഗ സംഘം പട്ടാപ്പകൽ വൻ കവർച്ച നടത്തി. വരാച്ച പ്രദേശത്തെ ലംബെ ഹനുമാൻ റോഡിലുള്ള…

രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് എസ്ഐടി; അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ

സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമ കേസിൽ നിർണ്ണായക തെളിവുകൾ ലഭിച്ചതായും അന്വേഷണം പൂർത്തിയായതായും പ്രത്യേക അന്വേഷണസംഘം (SIT) അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അന്തിമഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ജനുവരി…