India Mirror News

Blog

മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു; ചെന്നിത്തല ഡൽഹിയിൽ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് ഡൽഹിയിലേക്ക് വ്യാപിക്കുന്നു. ഗ്രൂപ്പ് തർക്കങ്ങൾ മുറുകുന്നതിനിടെ മുൻ പ്രതിപക്ഷ നേതാവ്…

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി; വിവിധയിടങ്ങളിൽ ബസുകൾ തടഞ്ഞു

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. ഇന്ന്…

വേനൽ മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി…

മുഖ്യമന്ത്രി ചർച്ചയിൽ സതീശന് ലീഗിന്റെ പച്ചക്കൊടി; കോൺഗ്രസിൽ അതൃപ്തി

യുഡിഎഫ് അധികാശ്രേണിയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനായി കോൺഗ്രസ് നേതാക്കൾ നീക്കം സജീവമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുസ്ലിം ലീഗ് പിന്തുണ…

വയനാട് പുനരധിവാസം: സർക്കാരിനെ വിശ്വസിച്ചത് തിരിച്ചടിയായി

വയനാട് പുനരധിവാസ പദ്ധതികൾ വൈകാൻ കാരണം സംസ്ഥാന സർക്കാരിനെ വിശ്വസിച്ചതാണെന്ന് മുസ്ലിം ലീഗ് അഖീലന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച 51…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; 30 മിനിറ്റ് വരെ പവർകട്ട്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ, നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി ഔദ്യോഗികമായി തീരുമാനിച്ചു. ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്രമീകരണം വഴി 15 മിനിറ്റ്…

നിതിൻ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകൾ സംയുക്തമായാണ്…

ബംഗാളിൽ രണ്ടാം ഘട്ട പ്രചാരണം നാളെ തീരും;ചരിത്ര പോളിംഗിന്റെ ആവേശത്തിൽ വോട്ടെടുപ്പിലേക്ക്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ രാഷ്ട്രീയ പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കൊൽക്കത്ത ഉൾപ്പെടെയുള്ള 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ്…

ചെർണോബിൽ: നാൽപ്പത് വർഷങ്ങൾക്കിപ്പുറവും പുകയുന്ന ആണവക്കനൽ

ചെർണോബിൽ എന്ന പേര് കേൾക്കുമ്പോൾ ഇന്നും ലോകത്തിന്റെ മനസ്സാക്ഷിയിലുണ്ടാകുന്നത് ഒരുതരം ഭീതിയും വേദനയുമാണ്. നാൽപ്പത് വർഷങ്ങൾക്കപ്പുറം ഒരു ആണവനിലയത്തിൽ ഉണ്ടായ യാദൃശ്ചികമായ തകരാർ എന്ന നിലയിൽ നിന്ന്…

കേരളത്തിൽ പാമ്പുകടി വർധിക്കുന്നു; ഇന്നലെ മാത്രം രണ്ട് മരണം; ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നതിനിടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇന്നലെ മാത്രം ഇടുക്കിയിലും കണ്ണൂരിലുമായി രണ്ടുപേർ പാമ്പുകടിയേറ്റ് മരിക്കുകയും തിരുവനന്തപുരത്ത് അഞ്ചുപേർക്ക് കടിയേൽക്കുകയും…