India Mirror News

Blog

വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു

വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ പോലീസിനെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയെ പോലീസ് പ്രതി ചേർത്തു.…

കെജ്‌രിവാളിന്റെ സ്വേച്ഛാധിപത്യത്തിന് തിരിച്ചടി; പഞ്ചാബിലും വിള്ളലുണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ആം ആദ്മി പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ കൂട്ടരാജി അരവിന്ദ് കെജ്‌രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടിയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വിമർശിച്ചു. വിപ്ലവം എന്ന മുദ്രാവാക്യവുമായി തുടങ്ങിയ പാർട്ടി…

മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ; ഇറാന്റെ നിയന്ത്രണം സൈനികർക്ക്; ആയുധം തീർന്ന് അമേരിക്കയും

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചും ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ മുഖത്തിന്…

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ വിവാദം; പമ്പ പോലീസ് കേസെടുത്തു

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം വലിയ വിവാദമാകുന്നു. അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് ചേതക് ഹെലികോപ്റ്റർ…

ഇന്ധന-വളം സുരക്ഷയിൽ മോദി പരാജയം; മണ്ഡല പുനർനിർണ്ണയം ശ്രദ്ധതിരിക്കാനുള്ള നാടകമെന്ന് മല്ലികാർജുൻ ഖാർഗെ

രാജ്യത്തിന്റെ ഇന്ധന, വളം സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. സ്വന്തം ഭരണപരാജയങ്ങൾ മറച്ചുവെക്കാനും എഫ്സ്റ്റീൻ ഫയൽ വിവാദങ്ങളിൽ…

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റായി ചുരുക്കി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആഘോഷങ്ങൾ…

കേരളത്തിൽ എൽഡിഎഫ് തുടരും; ബംഗാളിലെ തെറ്റുകൾക്ക് മാപ്പ് ചോദിച്ച് എം.എ. ബേബി

കേരളത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രത്യാശ പ്രകടിപ്പിച്ചു. വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ലെങ്കിലും ഭരിക്കാനാവശ്യമായ സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം…

തമിഴ്‌നാടും ബംഗാളും ബൂത്തിലേക്ക്; ദക്ഷിണേന്ത്യയും കിഴക്കൻ ഇന്ത്യയും വിധിയെഴുതുന്നു

രാജ്യം ഉറ്റുനോക്കുന്ന വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര…

ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; 31 കപ്പലുകൾ തടഞ്ഞ് അമേരിക്ക

അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് വ്യക്തമാക്കി. അമേരിക്ക…

തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കൂടും; ലിറ്ററിന് 28 രൂപ വരെ വർധിക്കാൻ സാധ്യതയെന്ന് കൊട്ടക് റിപ്പോർട്ട്

രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.…