അദാനിക്ക് തിരിച്ചടി; കേസ് പിൻവലിക്കാനുള്ള നീക്കത്തിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് വിശദീകരണം തേടി കോടതി
ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് വിശദീകരണം തേടി യുഎസ് കോടതി രംഗത്തെത്തി. അദാനിക്കെതിരായ കേസ് പെട്ടെന്ന് തള്ളിക്കളയാൻ…



