പെൺസുഹൃത്തിനെ കൊന്ന് കേരളത്തിൽ ഒളിവിൽ കഴിഞ്ഞ ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ
കൊച്ചി: പശ്ചിമബംഗാളിൽ പെൺസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒടുവിൽ പെരുമ്പാവൂർ പോലീസ് പിടികൂടി. പശ്ചിമബംഗാളിലെ കൃഷ്ണഗുഞ്ച് സ്വദേശിയായ അമ്പത്തിയൊന്നുകാരൻ ഫക്കീർ…


