അയർലൻഡിനോട് ഒരു റണ്ണിന് തോറ്റു; ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ഐറിഷ് പട, സഞ്ജുവിനും ശ്രേയസിനും കനത്ത തിരിച്ചടി.
ബെൽഫാസ്റ്റ്: ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്ത്യക്കെതിരെ ആദ്യമായി ഒരു അന്താരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കി അയർലൻഡ് ചരിത്രം കുറിച്ചു. ബെൽഫാസ്റ്റിൽ…


