ഇറാൻ – അമേരിക്ക നയതന്ത്ര ചർച്ച ചൊവ്വാഴ്ച ദോഹയിൽ; ഹോർമുസ് തർക്കവും സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണവും ചർച്ചയാകും
ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി സൃഷ്ടിച്ചുകൊണ്ട് നിലനിൽക്കുന്ന സൈനിക ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും…


