റയലിനെ തള്ളി ബാഴ്‌സലോണയിലേക്ക്; റോഡ്രി ക്യാമ്പ് നൗവിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ‘സ്റ്റോപ്പ് ക്രയിങ് യുവർ ഹാർട്ട് ഔട്ട്’ എന്ന ബാനറും ബാൾൺ ദി ഓർ വിജയിയായ റോഡ്രിയുടെ ചിത്രവുമായി റയൽ മാഡ്രിഡിനെയും വിനീഷ്യസ് ജൂനിയറിനെയും…


