India Mirror News

Sports

വൈഭവ് സൂര്യവംശിയുടെ കരിയർ ദീർഘകാലത്തേക്ക് പ്ലാൻ ചെയ്യും; സച്ചിനെ മാതൃകയാക്കാൻ ബി.സി.സി.ഐ ഉപദേശം

യുവതാരം വൈഭവ് സൂര്യവംശിയുടെ കരിയറിനെ ബി.സി.സി.ഐ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള കളിക്കാരന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ…

ബ്രസീൽ ലെജൻഡ്സ്–ഇന്ത്യൻ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി; റൊണാൾഡീഞ്ഞോയും റിവാൾഡോയും കൊച്ചിയിലെത്തും

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള പ്രദർശന മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. മുൻപ് സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ…

അഫ്ഗാൻ പരമ്പര: റിങ്കുവിനെയും കുൽദീപിനെയും ഒഴിവാക്കിയതിനെതിരെ വസീം ജാഫർ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ടി20 ലോകകപ്പിൽ കളിച്ച റിങ്കു സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ.…

പ്രഥമ ഐ.സി.സി വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും; മത്സരങ്ങൾ മുംബൈയിലും വഡോദരയിലും

പ്രഥമ ഐ.സി.സി വനിതാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2027 ഫെബ്രുവരി 14 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ,…

ഇംഗ്ലണ്ട് ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് ഇല്ലെന്ന് മൈക്കൽ ഹസി; ഓസ്‌ട്രേലിയൻ ടീമിന്റെ കൺസൾട്ടന്റാകും

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് പദവി സ്വീകരിക്കാനുള്ള ക്ഷണം ഓസ്‌ട്രേലിയയുടെ മുൻ താരം മൈക്കൽ ഹസി നിരസിച്ചു. ഇംഗ്ലണ്ടിന് പകരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാർട്ട് ടൈം കൺസൾട്ടന്റായി…

പാക് ക്രിക്കറ്റിൽ വൻ ഭിന്നത; ബാബറും ഷഹീനും തമ്മിൽ പോര്, ടീമിലും പരിശീലകരിലും കടുത്ത നടപടിയുമായി പിസിബി

കളിക്കളത്തിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനുള്ളിലെ വൻ ഭിന്നത മറനീക്കി പുറത്തുവരുന്നു. ക്യാപ്റ്റൻ ബാബർ അസമും പ്രമുഖ പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിലുള്ള…

വേൾഡ് മലയാളി ക്രിക്കറ്റ് ലീഗ് പ്രഖ്യാപനവും ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു

ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടി-20 ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്‍റെ (ഡബ്ല്യുഎംസിഎൽ) പ്രഖ്യാപനവും ലോഗോ പ്രകാശനവും കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്നു. മിസ് യൂണിവേഴ്സ്…

ഗ്രൗണ്ടിലെ ഏറ്റുമുട്ടൽ: ജയ്സ്വാളിന് വിലക്ക് ലഭിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി പൂജാര; വിമർശനവുമായി മുൻ താരങ്ങൾ

കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പേസർ അസിത ഫെർണാണ്ടോയുമായി വാക്കേറ്റത്തിലേർപ്പെട്ട ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന് വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ വിലക്ക് നേരിടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് മുൻ…

മെസി കേസ് തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരുടെ വീഴ്ചയിലും നികുതി വെട്ടിപ്പിലും എസ്ഐടി റിപ്പോർട്ട് കൈമാറി

അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ജിഎസ്ടി കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.…

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണയുമായി ‘യൂണിവേഴ്സൽ ബോസ്’; ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിൽ

കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഊർജ്ജവും ആവേശവും പകരാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ടീമിന്റെ സഹഉടമയുമായ ക്രിസ് ഗെയ്ൽ കേരളത്തിലെത്തുന്നു.…