ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളി താരങ്ങളായ മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം
കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം പ്രഖ്യാപിച്ച 2025 ലെ ദേശീയ കായിക പുരസ്കാരങ്ങളിൽ മലയാളി താരങ്ങൾക്ക് തിളക്കമാർന്ന നേട്ടം. പാലക്കാട് സ്വദേശിയായ അത്ലറ്റ് മുഹമ്മദ് അജ്മൽ വി, കണ്ണൂർ…


