തമിഴ്‌നാട്ടിൽ അട്ടിമറി നീക്കം; വിജയ്‌ക്ക് എഐഎഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണ
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാരുടെ പിന്തുണ. മുൻമന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40…


