ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ചലോ ദില്ലി’ മാർച്ച്: മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് സുപ്രീം കോടതിയിലേക്ക് ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ്…



