ഡൽഹിയിലെ പോലീസ് അതിക്രമം: എസ്.എഫ്.ഐയുടെ രാജ്യവ്യാപക പഠിപ്പുമുടക്കലും രാത്രി സമരവും മറ്റന്നാൾ
ന്യൂഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ രാജ്യവ്യാപകമായി പഠിപ്പുമുടക്കാനും രാത്രി സമരം സംഘടിപ്പിക്കാനും എസ്.എഫ്.ഐ ആഹ്വാനം ചെയ്തു. സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ…


