കടുത്തുരുത്തി ബൈപ്പാസ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു
കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ദീർഘകാലത്തെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപ്പാസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ നിർവ്വഹിച്ചു. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി ടൗണിലെയും…



