India Mirror News

politics

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ്…

സി.ജെ.പി. പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സി.ബി.സി.ഐ

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ കടുപ്പത്തിൽ അപലപിച്ച് കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ…

സി.ജെ.പി. സമരപ്പന്തലിൽ രാഹുലും പ്രിയങ്കയും; കേരളത്തിലെ മന്ത്രിമാരും എം.പിമാരും കസ്റ്റഡിയിൽ

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരെ കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് നടപടി. കേരള…

സി.ജെ.പി സമരത്തിന് പിന്തുണയുമായി രാഹുലും പ്രിയങ്കയും ജന്തർ മന്തറിൽ

രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെത്തി. നേതാക്കൾ സമരപന്തലിൽ പ്രവർത്തകർക്കൊപ്പമിരുന്ന് മുദ്രാവാക്യം…

പാലാ നഗരസഭയിൽ അവിശ്വാസം പാസായി: യു.ഡി.എഫിന് അധികാരം നഷ്ടമായി; നാല് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു

നാടകീയ നീക്കങ്ങൾക്കും മാസങ്ങൾ നീണ്ട ഭരണപക്ഷത്തെ രൂക്ഷമായ ഭിന്നതകൾക്കുമൊടുവിൽ പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. കോൺഗ്രസിലെ…

മുൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളം നൽകിയില്ലെന്ന് പരാതി

മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളിൽ പുറത്തുനിന്നുള്ള രാഷ്ട്രീയ നിയമനം വഴി എത്തിയവർക്ക് അവസാന മാസത്തെ (മേയ്) ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്…

നീറ്റ് ചോർച്ച ഘോരപാപം, കുറ്റക്കാരെ ജയിലിലടയ്ക്കും: എൻ.ഡി.എ. യോഗത്തിൽ നരേന്ദ്ര മോദി

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട കുറ്റക്കാരെ മുഖം നോക്കാതെ ജയിലിലടയ്ക്കുമെന്ന് എൻ.ഡി.എ. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.…

സർക്കാർ പ്ലീഡർ നിയമനം: കെ.എസ്.യു. പരസ്യ പ്രതികരണം നടത്തിയതിൽ വി.ഡി. സതീശന് അതൃപ്തി

സർക്കാർ പ്ലീഡർ നിയമന വിഷയത്തിൽ കെ.എസ്.യു. പരസ്യ പ്രതികരണം നടത്തിയത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചുവെന്ന വിലയിരുത്തലിൽ അമർഷവും അതൃപ്തിയും പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.യു. സംസ്ഥാന…

ദേശാഭിമാനി ഒഴിവാക്കിയ ‘കള്ളൻ വിജയൻ’ ഫീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച് ടി.സി. രാജേഷ്

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ അച്ചടിച്ചു വരാൻ സാധിക്കാതെ വിവാദത്തിലായ ‘കള്ളൻ വിജയൻ’ എന്ന ഫീച്ചർ ലേഖനം സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ പൂർണ്ണമായി പങ്കുവെച്ച് മാധ്യമപ്രവർത്തകനായ ടി.സി. രാജേഷ് സിന്ധു. കള്ളൻ…

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്

കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, തൊഴിലാളി വർഗ്ഗത്തിന്റെ അമരക്കാരൻ എന്നീ…