India Mirror News

politics

മാസപ്പടി കേസ്: സിഎംആർഎൽ അധികൃതരെ വീണ്ടും ചോദ്യം ചെയ്ത് ഇഡി; വീണ വിജയൻ മൂന്നാം വട്ടവും ഹാജരാകണം

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ ശക്തമായി തുടരുന്നു. സിഎംആർഎൽ അധികൃതരെ കേന്ദ്രീകരിച്ചുള്ള രണ്ടാം…

അദാനിക്ക് തിരിച്ചടി; കേസ് പിൻവലിക്കാനുള്ള നീക്കത്തിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് വിശദീകരണം തേടി കോടതി

ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് വിശദീകരണം തേടി യുഎസ് കോടതി രംഗത്തെത്തി. അദാനിക്കെതിരായ കേസ് പെട്ടെന്ന് തള്ളിക്കളയാൻ…

ബംഗാളിൽ ഏകീകൃത സിവിൽ കോഡ് തിങ്കളാഴ്ച സഭയിലേക്ക്; പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് സുവേന്ദു അധികാരി സർക്കാർ

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനുള്ള നിർണായക ബിൽ വരും തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിനിടയിൽ തിങ്കളാഴ്ച…

‘പിറന്നാൾ ആശംസകൾ, ദയവായി രാജിവെക്കൂ’; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് ജന്തർ മന്തിറിൽ നിന്ന് വ്യത്യസ്തമായ ജന്മദിനാശംസ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തിറിൽ സമരം തുടരുന്നതിനിടെ, അദ്ദേഹത്തിന് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആശംസകൾ നേർന്ന് കോക്രോച്ച് ജനതാ…

തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലർമാരുടെ കയ്യാങ്കളി: മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

തിരുവനന്തപുരം കോർപറേഷനിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി കൗൺസിലറായ മേയർ…

ബാരിക്കേഡ് കയറുകൾ ബ്ലേഡ് കൊണ്ട് അറുത്തു; എസ്എഫ്ഐ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരത്ത് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡിന്റെ കയറുകൾ അറുത്തുമാറ്റിയെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ വിദ്യാഭ്യാസ…

അയോധ്യയിൽ സംഭാവന കൊള്ള: ചമ്പത് റായിക്കെതിരെ കേസിലേക്ക്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജിതമാക്കി. വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ…

ഭാര്യയെയും അഞ്ച് മക്കളെയും പന്ത്രണ്ട് വർഷം വീട്ടുതടങ്കലിലാക്കി; പാകിസ്താനിൽ ഫ്രഞ്ച് വനിതയെയും മക്കളെയും രക്ഷപ്പെടുത്തി

പാകിസ്താനിൽ ഫ്രഞ്ച് വനിതയായ സിൽവി യാസ്മിനയെയും അവരുടെ അഞ്ച് മക്കളെയും പതിറ്റാണ്ടിലേറെക്കാലം ക്രൂരമായ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബാറ എന്ന…

പാകിസ്താനിൽ മനുഷ്യാവകാശ പ്രവർത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ജീവപര്യന്തം തടവ്; വിചാരണ രഹസ്യമായി പൂർത്തിയാക്കിയെന്ന് ആക്ഷേപം

പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിൽ നടക്കുന്ന ദൂരുഹമായ തിരോധാനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ദീർഘകാലമായി ശബ്ദമുയർത്തുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതി…

എഫ്‌സിആർഎ ചട്ടങ്ങൾ കടുപ്പിച്ച് കേന്ദ്രം; ക്രൈസ്തവ സഭകളിൽ കടുത്ത ആശങ്ക, സിബിസിഐ അടിയന്തര യോഗം വിളിച്ചു.

വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കടുത്ത രീതിയിൽ പരിഷ്കരിച്ചതിൽ രാജ്യത്തെ ക്രൈസ്തവ സഭകൾ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. നിയമഭേദഗതി ബില്ല് വീണ്ടും…