സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി
കേരള സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി. ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ശ്രീകാര്യം ശാസ്‌താംകോണത്ത് നിന്നും…



