India Mirror News

Kerala

ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ച് അപകടം

കൊല്ലം: ദേശീയപാതയിൽ പുലർച്ചെയുണ്ടായ ദാരുണമായ ബൈക്കപകടത്തിൽ ഇരുപതുകാരനായ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകനായ അരുൺ കൃഷ്ണ (അക്കുടു)…

ആയിരത്തിലധികം പ്രതിഭകൾക്ക് ആദരം; കടുത്തുരുത്തി എം.എൽ.എ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡുദാനവും നടന്നു; 1000-ലധികം പ്രതിഭകളെ ആദരിച്ചു കടുത്തുരുത്തി: നാളെയുടെ വാഗ്ദാനങ്ങളായ പ്രതിഭയും കഴിവുമുള്ള വിദ്യാർത്ഥികളിലും യുവജനങ്ങളിലുമാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ആദരവും…

ആറന്മുള വിമാനത്താവള പദ്ധതിയിൽ വീണ്ടും വിവാദം; അനുമതിയില്ലാത്ത ഡ്രോൺ സർവേക്കെതിരെ പ്രതിഷേധം ശക്തം.

ആറന്മുള വിമാനത്താവള പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഡ്രോൺ സർവേ നടത്തിയതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം പുകയുന്നു. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെ…

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണസംഘത്തിന് മുന്നിൽ പരാതി പ്രവാഹം; കെഎഎസിലും അഴിമതി ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം (എസ്‌ഐടി) രൂപീകരിച്ചതിന് പിന്നാലെ വ്യാപക പരാതികളുമായി ഉദ്യോഗാർത്ഥികൾ. ആദ്യ ദിവസം തന്നെ പത്തിലേറെ പരാതികളാണ് അന്വേഷണ…

മിഠായി കടലാസിൽ ഒളിപ്പിച്ച എംഡിഎംഎ;

കണ്ണൂർ തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ടയിൽ മിഠായി കടലാസിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി സ്വദേശിയായ മുഹമ്മദ് സമീൽ എന്ന…

വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ചു

ലപ്പുറം കൽപ്പകഞ്ചേരി എം.എസ്.എം.എച്ച്.എസ്.എസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ക്ലാസ് മുറിയിൽ വെച്ചുള്ള അധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിയുടെ കൈയിലെ…

അവയവക്കച്ചവടക്കേസ്: ലേക്‌ഷോറിലെ ഡോക്ടർമാരിലേക്കും ഇഡി അന്വേഷണം

കൊച്ചിയിലെ വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലേക് ഷോറിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി…

തിരുവനന്തപുരത്ത് യാക്കോബായ സഭയ്ക്ക് പുതിയ മേഖല

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ…

രോഗിയുടെ മരണം: ജീവനക്കാരുടേത് ഗുരുതര അനാസ്ഥയെന്ന് ഡോക്ടർ

തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ, ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്ന കടുത്ത വിമർശനവുമായി തിരുവനന്തപുരം മെഡിക്കൽ…

കടുത്തുരുത്തി എഐ സാക്ഷരതയിലേക്ക്; സ്കൂൾതല പരിശീലനം തുടങ്ങി

​കടുത്തുരുത്തി: ഇന്ത്യയിലെ ആദ്യത്തെ എഐ സാക്ഷരതാ മണ്ഡലം എന്ന അതുല്യമായ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കടുത്തുരുത്തിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമായി. ജലവിഭവ – ഭവന വകുപ്പ്…