പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിച്ച നിസാം ബഷീർ ചിത്രം ‘ഐ നോബഡി’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. റോഷാക്കിന് ശേഷം നിസാം ബഷീർ…
വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. നാലാം ദിവസമായ ഇന്ന് തുടരുന്ന തിരച്ചിലിനിടെ പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി…
മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച കേരള അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നിർണായക ചർച്ചകൾ നടക്കുകയാണ്. പദ്ധതി വിലയിരുത്തുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി…
മലപ്പുറം ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട മമ്പാട് സ്വദേശിയായ യാഷിക് എന്ന യുവാവിനായുള്ള തിരച്ചിൽ നാലാം ദിവസമായ ഇന്നും തുടരുകയാണ്. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെയും…
പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി വിദ്യാർത്ഥികൾക്ക് മലിനജലം ലഭിക്കുന്നതായി ഗുരുതര പരാതി ഉയർന്നിരിക്കുകയാണ്. ഹോസ്റ്റലുകളിലെ കുടിവെള്ളത്തിൽ മനുഷ്യശരീരത്തിന് ഹാനികരമായ ഇ കോളി…
തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമായ മർദനമുണ്ടായി. തൊളിക്കോട് തോട്ടുമുക്ക് സ്വദേശിയായ സുരേഷിനാണ് ഈ അക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ തൊളിക്കോട്…
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചു. ഇന്നലെ രാത്രി കെട്ടിടാവശിഷ്ടങ്ങൾ വടം ഉപയോഗിച്ച് മൂന്ന്…
വയനാട് കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനവും തെരച്ചിലും നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്തത്തിൽ പരിക്കേറ്റ ഏഴുപേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്നാണ് ലഭിക്കുന്ന…
കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ അസറുദ്ദീൻ അൻസാരിയുടേതാണ് ഈ മൃതദേഹം. ഇതോടെ ഇന്ന് മാത്രം ദുരന്തബാധിത…
കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രണ്ടു വയസ്സുകാരന് ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി ബന്ധുക്കളുടെ പരാതി. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് എരമം സ്വദേശിയായ…