India Mirror News

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണു; വൻ ദുരന്തം ഒഴിവായി.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 130 വർഷത്തോളം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ പൂർണ്ണമായും തകർന്നു വീണു. സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന ഈ കെട്ടിടത്തിന്റെ…

വൃക്ക ശസ്ത്രക്രിയയുടെ പേരിൽ മലേഷ്യൻ കുടുംബത്തിൽ നിന്ന് 50 ലക്ഷം തട്ടി; മലയാളിക്ക് എതിരെ പരാതി.

കൊച്ചിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് മലേഷ്യൻ തമിഴ് കുടുംബത്തിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയതായി ഗുരുതര പരാതി. എറണാകുളം സ്വദേശിയായ സാദിഖ്…

അഡ്വ. രമേഷ് ബാബുവിന്റെ സുപ്രീം കോടതി നിയമനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം; പ്ലീഡർ നിയമനങ്ങളിലും വിവാദം.

കൊച്ചിയിൽ അഡ്വ. രമേഷ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കോൺസലായി നിയമിച്ച സർക്കാർ നടപടിക്കെതിരെ കടുത്ത ചട്ടലംഘന ആരോപണം ഉയരുന്നു. മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ…

ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തി; തിരുവനന്തപുരത്ത് പൊലീസ് കാന്റീൻ പൂട്ടിച്ചു.

തിരുവനന്തപുരത്തെ കന്റോൺമെന്റ് പൊലീസ് കാന്റീനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടർന്ന് കടുത്ത നടപടിയുമായി നഗരസഭ രംഗത്തെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ ഒരു പൊലീസുകാരൻ…

പി എസ് സി ക്രമക്കേട്: പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്

പി എസ് സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ തിടുക്കപ്പെട്ട് കേസെടുക്കാതെ പഴുതടച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കേസ് രജിസ്റ്റർ…

കേരള പോലീസ് വെബ്‌സൈറ്റിൽ തകരാർ; ഹാക്കിങ് സംശയം

കേരള പോലീസ് സേനയ്ക്കുള്ളിലെ ഔദ്യോഗിക ആശയവിനിമയങ്ങൾക്കും ഓൺലൈൻ ഫയൽ കൈമാറ്റങ്ങൾക്കുമായി ഉപയോഗിക്കുന്ന ആപ്പ് തകരാറിലായതിനെ തുടർന്ന് ആഭ്യന്തര ശൃംഖലയിലെ ഫയൽ നീക്കങ്ങൾ പൂർണ്ണമായി നിലച്ചു. ‘അയാപ്‌സ്’ (iAPS)…

മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൊലപാതകം: കേരളത്തിലും കേസെടുത്തു

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കേരള പോലീസും പ്രത്യേക കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ (22) മൃതദേഹം…

കോറോ ഹെൽത്ത് പിരിച്ചുവിടൽ: ചർച്ചയ്ക്ക് ഹൈക്കോടതി നിർദേശം

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കം അനുരഞ്ജന ചർച്ചകളിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. നിലവിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ചർച്ചകൾ നടത്തണമെന്നും ഈ വിഷയത്തിൽ ഇടപെടാൻ…

അവയവക്കച്ചവട കേസ്: ലേക്‌ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി; വൻ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്.

കൊച്ചി: അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കിക്കൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായക നീക്കം നടത്തി. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലേക്‌ഷോറിന്റെ മാനേജിങ്…

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, തീരദേശത്തും മലയോരത്തും അതീവ ജാഗ്രത.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിക്കൊണ്ട് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പുതുതായി പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട്…