India Mirror News

Kerala

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. 2025-ൽ ശബരിമലയിലെ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക്…

ഡൽഹിയിലെ പോലീസ് അതിക്രമം: എസ്.എഫ്.ഐയുടെ രാജ്യവ്യാപക പഠിപ്പുമുടക്കലും രാത്രി സമരവും മറ്റന്നാൾ

ന്യൂഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ രാജ്യവ്യാപകമായി പഠിപ്പുമുടക്കാനും രാത്രി സമരം സംഘടിപ്പിക്കാനും എസ്.എഫ്.ഐ ആഹ്വാനം ചെയ്തു. സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ…

തൃശ്ശൂർ ബി.ജെ.പിയിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടെന്ന് മുൻ ഓഫീസ് സെക്രട്ടറി; ആരോപണം തള്ളി നേതൃത്വം

നിയമസഭാ തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കോടികളുടെ ഫണ്ട് നേതാക്കൾ ചേർന്ന് തട്ടിയെടുത്തെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് രംഗത്തെത്തി. 17…

നീറ്റ് ക്രമക്കേട്: ഡൽഹിയിലെ സമരം ജനപിന്തുണയോടെ കടുക്കുന്നു; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പിണറായി വിജയൻ പ്രതിഷേധിച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ലോക്‌സഭയിലെ…

KSU നേതാക്കളെ കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്ത തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

KSU നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിദിനം ആയിരക്കണക്കിന് ആളുകളെ കാണാറുണ്ടെന്നും ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തേവര…

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ഫാം ജീവനക്കാരനായ മലപ്പുറം സ്വദേശി ചിറ്റൂരിൽ അറസ്റ്റിൽ

പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് പാലക്കാട് ചിറ്റൂരിൽ വെച്ച് പിടിയിലായി. ഫാം നോക്കിനടത്താനെന്ന വ്യാജേന ചിറ്റൂരിലെത്തിയ…

കെ.പി.സി.സി പുതിയ അധ്യക്ഷൻ: മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് ഹൈക്കമാൻഡ്; പ്രഖ്യാപനം ഈ മാസാവസാനം

പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ സമവായ നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.ജെ. കുര്യൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ച…

ശബരിമല തന്ത്രിമാറ്റത്തിൽ തീരുമാനമെടുക്കാം: ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി

ശബരിമല തന്ത്രിസ്ഥാനം സംബന്ധിച്ച വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ…

പാലാ നഗരസഭയിൽ അവിശ്വാസം പാസായി: യു.ഡി.എഫിന് അധികാരം നഷ്ടമായി; നാല് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു

നാടകീയ നീക്കങ്ങൾക്കും മാസങ്ങൾ നീണ്ട ഭരണപക്ഷത്തെ രൂക്ഷമായ ഭിന്നതകൾക്കുമൊടുവിൽ പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. കോൺഗ്രസിലെ…

മുൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളം നൽകിയില്ലെന്ന് പരാതി

മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളിൽ പുറത്തുനിന്നുള്ള രാഷ്ട്രീയ നിയമനം വഴി എത്തിയവർക്ക് അവസാന മാസത്തെ (മേയ്) ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്…