India Mirror News

Kerala

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി തള്ളി വിദഗ്ധ സമിതി; രാജ്യസഭയിൽ വ്യക്തമാക്കി കേന്ദ്രം

ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽവേ പദ്ധതി നിലവിലെ മാതൃകയിൽ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി വ്യക്തമാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രാലയം. പദ്ധതി നിലവിലുള്ള രൂപത്തിൽ…

സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി. ഉദ്യോഗാർത്ഥികളുടെ സമരം ശക്തം: നിരാഹാരം അഞ്ചാം ദിനത്തിൽ

സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി. ഉദ്യോഗാർത്ഥികൾ ആരംഭിച്ച സമരം 29-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി സെക്രട്ടറി എസ്. വളർമതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു.…

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടുകളെ പരിഹസിച്ച് പി. രാജീവ്; ഹെലികോപ്റ്റർ യാത്രയിലും ദുരന്തനിവാരണത്തിലും രൂക്ഷവിമർശനം

ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടി പ്രതീക്ഷിച്ചതുപോലെ തന്നെയെന്ന് സി.പി.ഐ.എം നേതാവ് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ…

എം.കെ. സാനു അനുസ്മരണ വേദിയിൽ സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രൊഫസർ എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്ത് നിന്നുകൊണ്ട് തന്നെ മുന്നണിയെ ആക്രമിക്കുകയും, വലതുപക്ഷത്തിന്റെ…

ആറന്മുളയിൽ പ്രളയഭീതി ശക്തം: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, മൂഴിയാർ ഡാമിന്റെ ഷട്ടർ ഉയർത്തി

ശക്തമായ മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ ആറന്മുളയിലും പരിസര പ്രദേശങ്ങളിലും പ്രളയഭീതി ഒഴിയാതെ തുടരുന്നു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള നിരവധിയേറെ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. റാന്നിയിൽ…

കനത്ത മഴയിൽ സംസ്ഥാനത്ത് പ്രളയദുരിതം രൂക്ഷം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, രക്ഷാപ്രവർത്തനം ശക്തമാക്കി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ മേഖലകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം ജനജീവിതം പൂർണ്ണമായി ദുരിതത്തിലായി. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും…

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴ് സി.പി.ഐ.എം പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.…

പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിയാളുകൾക്ക് പരിക്ക്

നെന്മാറ പോത്തുണ്ടിയിൽ 80-ലേറെ യാത്രക്കാരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. പോത്തുണ്ടി ഡാമിനടുത്തുള്ള ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ബസ്…

യൂബർ ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം

യൂബര്‍ ആപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍. ഇന്നലെ കമ്പനി മാനേജ്‌മെന്റുമായി കൊച്ചിയില്‍ വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരുടെ ഈ കടുത്ത…

നീറ്റ് ക്രമക്കേട്: അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്, മന്ത്രി റോജി എം. ജോൺ

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിന്റെ അന്വേഷണം എത്തിനിൽക്കുന്നത് ബി.ജെ.പി നേതാക്കളിലേക്കാണെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആരോപിച്ചു. എൻ.ടി.എ നടത്തിയ എല്ലാ പ്രധാന പരീക്ഷകളിലും…